പെരിങ്ങോട്ടുകുറുശ്ശി: പിലാപ്പുള്ളി ത്രീസ്റ്റാർ ഒാഡിറ്റോറിയം ഉടമ തുവക്കാട് വീട്ടിൽ പരേതനായ ലത്തീഫിെൻറ ഭാര്യ ഖദീജ (64) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ്, അബ്ദുൽ നവാസ്, അബ്ദുൽ നൗഫൽ. മരുമക്കൾ: റഹീമ, റംസീന, സുമയ്യ.