പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം ഇരഞ്ഞിയിൽ പരേതനായ മുത്തുവിെൻറ ഭാര്യ തങ്ക (94) നിര്യാതയായി. മക്കൾ: സതീഷ് കുമാർ, ശ്രീദേവി, ദേവയാനി, പരേതനായ ശങ്കരനാരായണൻ. മരുമക്കൾ: സുന്ദരൻ, രാജൻ, പ്രേമ, ലീന.