തൃത്താല: പരേതനായ കൊപ്പത്ത് മൊയ്തീെൻറ ഭാര്യ ആയിശ (73) നിര്യാതയായി. മക്കൾ: മുഹമ്മദ് മുസ്തഫ (യു.എ.ഇ), അബൂബക്കർ സിദ്ദീഖ് (ചാർട്ടേഡ് അക്കൗണ്ടൻറ്), അബ്ദുന്നാസർ (ബിസിനസ്), ജമീല, ഫാത്തിമ, നൂർജഹാൻ, സാഹിറ.