പത്തിരിപ്പാല: പേരൂർ തട്ടാരത്തോട് വീട്ടിൽ കുമാരൻ (79) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: ഉദയകുമാരൻ, സുനിൽ, സുനിത. മരുമകൾ: രജിത, സതി, രാമചന്ദ്രൻ.