തിരുവല്ലം: കൃഷ്ണാ ഭവനിൽ (HRA -4) കൊച്ചപ്പി ചെട്ടിയാരുടെ ഭാര്യ രാജമ്മ. വി (92) നിര്യാതയായി. മക്കൾ: ശാന്ത, കുമാരി, പരേതരായ വസന്ത, ശശി. മരുമക്കൾ: രാജു, സുമ, പരേതരായ ആർ. കൃഷ്ണൻ, സുകു.