വെള്ളറട: പെരുങ്കടവിള മൈലപൊറ്റ നിരപ്പുവിള പുത്തന്‍വീട്ടില്‍ ടി. രാജയ്യന്‍ (70) നിര്യാതനായി. ഭാര്യ: കമലം. മക്കള്‍: സനല്‍, സുജ, ഷാജി, ശോഭ, ഷീബ. മരുമക്കള്‍: സവിത, മണിയന്, ലീജ, സജി, അജി. പ്രാർഥന ബുധനാഴ്ച രാവിലെ ഒമ്പതിന്.