കിളിമാനൂർ: തകരപ്പറമ്പ് തെങ്ങുവിള വീട്ടിൽ പരേതനായ രവീന്ദ്രൻ നായരുടെ ഭാര്യ സരസമ്മ (76) വെള്ളല്ലൂർ മൊട്ടല്ലിൽ നന്ദനത്തിൽ നിര്യാതയായി. മക്കൾ: ബിന്ദു ശശിധരക്കുറുപ്പ്, അജികുമാർ, ബിജു. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.