കിളിമാനൂർ: പുളിമാത്ത് ക്ഷേത്രത്തിന് സമീപം പാറമുകളിൽ പുത്തൻവീട്ടിൽ രവീന്ദ്രൻ (58) കോവിഡ് ബാധിച്ച് മരിച്ചു. പുളിമാത്ത് ക്ഷേത്രത്തിന് സമീപം റേഷൻകട നടത്തിവരികയിരുന്നു. ഭാര്യ: സുശീല (പഴയകുന്നുമ്മേൽ പഞ്ചായത്ത് ജീവനക്കാരി, പുളിമാത്ത് പഞ്ചായത്ത് മുൻ അംഗം). മക്കൾ: ഉമാ രോഷ്നി (എം.ടെക് വിദ്യാർഥി, ടി.കെ.എം എൻജിനീയറിങ് കോളജ് കൊല്ലം), നന്ദകിഷോർ (ഐ.ടി.ഐ വാമനപുരം).