കല്ലമ്പലം: നാവായിക്കുളം വൈരമല ജി.ബി നിവാസിൽ പരേതനായ ജനാർദനൻപിള്ളയുടെ ഭാര്യ ദേവകിയമ്മ (85) നിര്യാതയായി. മക്കൾ: സുന്ദരൻപിള്ള, പരേതനായ സുരേന്ദ്രൻപിള്ള, ജലജ, ബിന്ദു. മരുമക്കൾ: ഗീത, അനിത, ചന്ദ്രൻ, ജയകുമാർ.