കണ്ണനല്ലൂർ: നെടുമ്പന തൈക്കാവ് ജങ്ഷനിൽ കുന്നുവിള പുത്തൻവീട്ടിൽ (തണ്ടാംതുണ്ടിൽ) അബ്ദുൽ അസീസിെൻറ ഭാര്യ ഫാത്തിമുത്ത് (73) നിര്യാതയായി. മക്കൾ: പരേതനായ അബ്ദുൽസമദ്, സബീല, നസീമ. മരുമക്കൾ: സുലൈഖ, റഹീം, ബദറുദ്ദീൻ.