കൊല്ലം: കൊല്ലൂർവിള നെടിയഴികത്ത് അൽ-അമീൻ നഗർ 79ൽ പരേതനായ കുലക്കട പൂനാ മൈതീൻകുഞ്ഞിെൻറ മകൻ മുഹമ്മദ് ഷെരീഫ് (57) നിര്യാതനായി. ഭാര്യ: ഷാഹിദ. മക്കൾ: സക്കീർ ഹുസൈൻ, സജാദ്, അക്ബർഷാ. മരുമകൾ: സുമയ്യ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കൊല്ലൂർവിള മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.