കണ്ണനല്ലൂർ: ഷേർളി ഭവനിൽ പരേതനായ ജോർജ് ബെന്നിെൻറ ഭാര്യ ജോസമ്മ ബെൻ (79-മുത്തമ്മ) നിര്യാതയായി. മക്കൾ: റോബിൻസൺ, ഷേർളി, വിൻസ്റ്റൻ, സിറിൾ, ജോസ് (എ.എസ്.ഐ കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ). മരുമക്കൾ: ലീന, അലക്സ്, അജിത, ഷീജ, ഷൈമ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കണ്ണനല്ലൂർ സെൻറ് മേരീസ് ദേവാലയ സെമിത്തേരിയിൽ.