പരവൂർ: കൂനയിൽ രവിനിലയത്തിൽ പരേതനായ രവീന്ദ്രെൻറ ഭാര്യ സാവിത്രി (87- റിട്ട. അധ്യാപിക, എസ്.എൻ.വി. ഗേൾസ് ഹൈസ്കൂൾ, പരവൂർ) നിര്യാതയായി. മക്കൾ: രാജീവ്, ഡോ. സജീവ്, ഡോ. ഗിരിജ. മരുമക്കൾ: ജി. ലീല, ഇന്ദുമതി, കെ. അനിൽ.