ചവറ: പന്മന പുത്തൻചന്ത പാരിച്ചവീട്ടിൽ പരേതനായ അലിയാരുകുഞ്ഞിെൻറ ഭാര്യ മറിയം ബീവി (78) നിര്യാതയായി. മക്കൾ: കാസിംകുഞ്ഞ് (ഖത്തർ), അഹമ്മദുകുഞ്ഞ്, അബ്ദുൽ റഹിം, ഫാത്തിമ, സഫിയ, നിസ, നസീമ. മരുമക്കൾ: മെഹർബാൻ, ജുബൈരിയ, സനൂജ, ബഷീർ, ഖാലിദ്, സജീവ്, അഷറഫ്.