േതാപ്രാംകുടി: ടൗണിെല ആദ്യകാല വ്യാപാരി മുണ്ടക്കൽ രാമൻകുട്ടി (67) നിര്യാതനായി. ഭാര്യ: കട്ടപ്പന പുതുപ്പറമ്പിൽ വിജയമ്മ. മക്കൾ: ജോബിൻ, അരുൺ, അതുൽ. മരുമകൾ: സിധുജ എറണാകുളം.