തൊടുപുഴ: ചാലാശ്ശേരി കളപ്പുരയിൽ മാണി (91) നിര്യാതനായി. ഭാര്യ: ചക്കാംകുന്നേൽ കുടുംബാംഗം അന്നക്കുട്ടി. മക്കൾ: സാലി, സോജൻ, ഷാജു, ബിജു, സജി. മരുമക്കൾ: ജോർജ്, സെലിൻ, പ്രിയ, സിന്ധു.