വഞ്ചികപ്പൊയ്ക: ആരോഗ്യ മന്ത്രിയുടെ പേഴ്സനൽ അസിസ്റ്റൻറ് തോമസ്.പി.ചാക്കോയുടെ പിതാവ് വഞ്ചികപ്പൊയ്ക നെടുമനാൽ കെ.ചാക്കോ (92) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ ചാക്കോ (റിട്ട. അധ്യാപിക, പത്തനംതിട്ട നഗരസഭ മുൻ കൗൺസിലർ). മറ്റുമക്കൾ: ജോസഫ്.പി.ചാക്കോ, വർഗീസ്.പി.ചാക്കോ, ജോൺ.പി.ചാക്കോ (അധ്യാപകൻ, മൈലപ്ര എസ്.എച്ച് എച്ച്.എസ്.എസ്), എബ്രഹാം.പി.ചാക്കോ. മരുമക്കൾ: ജിജി, അനിത (നഴ്സ്, മുത്തൂറ്റ് ആശുപത്രി, പത്തനംതിട്ട), ബിന്ദു (അധ്യാപിക, ആര്യഭാരതി സ്കൂൾ, ഓമല്ലൂർ), ഡോ. ജോളി തോമസ് (അസോസിയേറ്റ് പ്രഫ., അമിറ്റി യൂനിവേഴ്സിറ്റി, ഡൽഹി). സംസ്കാരം തിങ്കളാഴ്ച പകൽ മൂന്നിന് തോന്ന്യാമല സെൻറ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.