പേഴുംപാറ: ഒറ്റത്തെങ്ങിൽ പി.സി. കോശിയുടെ ഭാര്യ അന്നമ്മ (കുഞ്ഞമ്മ -65) നിര്യാതയായി. മൈലപ്ര പുതിയേൽ മുരുപ്പേൽ കുടുംബാംഗമാണ്. മക്കൾ: റെജി, ഷേർലി. മരുമകൾ: സൂസൻ (മാർ ഈവാനിയോസ് സെൻട്രൽ സ്കൂൾ, വടശ്ശേരിക്കര). സംസ്കാരം ചൊവ്വാഴ്ച 10ന് വസതിയിലെ ശുശ്രൂഷക്കുശേഷം 11ന് വിശുദ്ധ മർത്തമറിയം ഓർത്തഡോക്സ് തീർഥാടന പള്ളി സെമിത്തേരിയിൽ.