കൊക്കാത്തോട്: പാറയിൽ വീട്ടിൽ കെ. രാജൻ (56) നിര്യാതനായി. കോവിഡ് ബാധിതനായിരുന്നു. സി.പി.എം എച്ച്.എസ് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ: ഉഷ. മക്കൾ: ആകാശ് (ബഹ്ൈറൻ), അക്ഷര. സംസ്കാരം തിങ്കളാഴ്ച പകൽ.