കാഞ്ഞിരപ്പള്ളി: ഞാവള്ളിയിൽ പരേതനായ എൻ.എസ്. എബ്രഹാമിെൻറ (ഇട്ടിരാച്ചൻ) ഭാര്യ സിസിലി (ചിച്ചിമ്മ -85) നിര്യാതയായി. വെളിയനാട് പഞ്ചാരപുത്തൻപുര കുടുംബാംഗമാണ്. മക്കൾ: സക്കറിയ (കറിയാച്ചൻ, പ്രസിഡൻറ്, കോട്ടയം ജില്ല പാലിയേറ്റിവ് കൺസോർഷ്യം), ടെസി ജോബ്, സിസി തോമസ്, ജോഷി (ജോപ്പിച്ചൻ), മറിയമ്മ ബെന്നി. മരുമക്കൾ: നിമ്മി മേനാച്ചേരി കരുമാല്ലൂർ, ജോബി കരിപ്പാപറമ്പിൽ മണർകാട്, തോമസ് നിരപ്പേൽ (യു.എസ്), ഷാൻറി പനച്ചിനാനിക്കൽ തുടങ്ങനാട്, ബെന്നി ചെങ്ങളത്തുപറമ്പിൽ ചെങ്ങളം.