തരുവണ: കട്ടയാട് ഏഴേനാലിലെ പള്ളിയാൽ മോയി (62) നിര്യാതനായി. വ്യാപാരിയായിരുന്നു. ഭാര്യ: റാബിയ. മക്കൾ: സജീറ, ജസീറ, മുഹമ്മദ് റിജാസ്. മുസ്തഫ (ഒമാൻ), ഷനോജ് (സൗദി).