കേരളശ്ശേരി: കുണ്ടളശ്ശേരി പടിഞ്ഞാറെ കളരിക്കൽ പരേതനായ മാധവ പണിക്കരുടെ മകൾ ലക്ഷ്മിക്കുട്ടി പണിക്കത്യാർ (87) നിര്യാതയായി. മാതാവ്: പരേതയായ നാണിക്കുട്ടി. സഹോദരങ്ങൾ: സത്യഭാമ, പരേതരായ രാമകൃഷ്ണ പണിക്കർ, സരസ്വതി.