ആലത്തൂർ: മലമല മൊക്ക് പെരിങ്ങാട്ടുകുന്നിൽ കുമാരൻ (70) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: അനൂപ്, അശ്വതി. മരുമക്കൾ: പങ്കജാക്ഷൻ, ദിവ്യ.