കരിങ്കല്ലത്താണി: സെൻറ് മേരീസ് ആശുപത്രിക്ക് സമീപം പരേതനായ മൊയ്തീെൻറ മകൻ പട്ടിക്കാടൻ മരക്കാർ (56) നിര്യാതനായി. ഭാര്യ: റൈഹാനത്ത്. മക്കൾ: റിസ്വാൻ അലി, മുഹാദ്. മരുമകൾ: ഫാത്തിമത്ത് ഷിബ്ല.