ഇരിമ്പിളിയം: മേച്ചേരിപ്പറമ്പ് അബ്ദുൽ ഹമീദ് കൂട്ടപ്പുലാക്കൽ (49) നിര്യാതനായി. പിതാവ്: പരേതനായ മുഹമ്മദ് കുട്ടി. മാതാവ്: നബീസ. ഭാര്യ: ഖദീജ. മക്കൾ: റഫീഖ്, റംസീന, ഫർസാന. മരുമക്കൾ: ഗഫൂർ, സഫ്വാൻ. സഹോദരങ്ങൾ: മൊയ്തീൻകുട്ടി, ഹംസ.