പട്ടാമ്പി: പെരുമുടിയൂർ കൊള്ളിത്തൊടി കൃഷ്ണൻ (82) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: മണികണ്ഠൻ, ഉഷ, ഉമ, സുമിത്ര, സുമതി. മരുമക്കൾ: രാജനന്ദിനി, ചന്ദ്രൻ, സുനിൽ, രാമകൃഷ്ണൻ, പരേതനായ ബാലകൃഷ്ണൻ.