തിരുനാവായ: കൊടക്കലിലെ മെഡിക്കൽ ഷോപ്പിൽ സഹായിയായി ജോലി നോക്കിയിരുന്ന പരുത്തിപ്പറമ്പിൽ മോഹൻ റെന്നി ഡേവിഡ് (71) നിര്യാതനായി. പരേതനായ സാമുവേൽ ഡേവിഡിെൻറയും ജോസഫൈൻ സാമുവേലിെൻറയും മകനാണ്. സഹോദരങ്ങൾ: പ്രേം രാജ് ഡേവിഡ്, ലില്ലി ജോയ്സ് ഡേവിഡ്, പരേതയായ ഡെൽമ ഗ്ലാഡിസ് ഡേവിഡ്.