വെങ്ങാലൂർ: ചാത്തഞ്ചേരി സൈനുദ്ദീൻ (കുഞ്ഞാവ -60) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: നൂറുദ്ദീൻ, ഖമറുന്നിസ, സൈഫുന്നിസ, തസ്നി. മരുമക്കൾ: കുഞ്ഞിമൊയ്തീൻ (കുറ്റിപ്പുറം), സിദ്ദീഖ് (കൂട്ടായി), ജൈസൽ (തിരൂർ), മുംതാസ് (തെക്കൻ കുറ്റൂർ).