വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം വടക്കേത്തറ ചീറമ്പക്കാവിൽ പൊന്നു (84) നിര്യാതയായി. ഭർത്താവ്: പരേതനായ മാണിക്കൻ. മക്കൾ: രാമകൃഷ്ണൻ, ശിവനാരായണൻ, കോമളം, കാശു, ദേവു, പരേതനായ ചന്ദ്രൻ. മരുമക്കൾ: രുഗ്മിണി, പരേതരായ വേലായുധൻ, കൃഷ്ണൻ, രവി.