ചെർപ്പുളശ്ശേരി: മഠത്തിപ്പറമ്പിൽ മൊയ്തു (വാപ്പുട്ടി- -87) നിര്യാതനായി. ഭാര്യമാർ: നുശൈബ, പരേതയായ ഫാത്തിമ. മക്കൾ: റംല, ശരീഫ്, ബൽക്കീസ്, അബ്ദുൽ റശീദ്. മരുമക്കൾ: അശ്ക്കർ, മൈമൂന, ബൽക്കീസ്, പരേതനായ ഹംസ.