തിരൂർ: തുമരക്കാവ് സ്വദേശി പയ്യാപ്പന്ത അപ്പു (രാമൻ -72) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: റിജീഷ്, ജിത്തു, ജിജി. മരുമക്കൾ: നീതു, സുഭാഷ്.