എരിമയൂർ: കൊട്ടക്കരയിൽ പരേതനായ അപ്പാരുവിെൻറ ഭാര്യ ലക്ഷ്മി അമ്മ (96) നിര്യാതയായി. മക്കൾ: വേൽമുരുകൻ, മാധവൻ (പെരുവെമ്പ്). മരുമക്കൾ: തങ്കമ്മ, പങ്കജം.