ആലത്തൂർ: തരൂർ അരിയശ്ശേരി വീട്ടിൽ പരേതനായ രാമെൻറ ഭാര്യ ചെല്ല അമ്മ (90) നിര്യാതയായി. മക്കൾ: ശാന്ത, പൊന്നു (പ്രേമ), കനകം, പരേതനായ വേലൻ. മരുമക്കൾ: രാമകൃഷ്ണൻ, രാധാകൃഷ്ണൻ, പരേതനായ കൃഷ്ണൻ.