പട്ടാമ്പി: ചെമ്പടത്തിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ ശാരദ അമ്മ (76) നിര്യാതയായി. മക്കൾ: ശാന്തകുമാരി, രവീന്ദ്രൻ, സുരേഷ് ബാബു, പ്രകാശൻ, രാജി, പ്രദീപ്. മരുമക്കൾ: കൃഷ്ണൻ, ഹരിദാസ്, പദ്മജ, ശ്രീജ, സുധ, ചിപ്പി.