തിരുവല്ലം: ഖാദർ മൻസിലിൽ (കെട്ടിടത്തിൽ) പരേതനായ ഖാദർ പിള്ളയുടെയും പാത്തുമ്മാബീവിയുടെയും മകൻ വഴുതക്കാട് സ്കൈ ലെയിൻ സിംഫണി 3 എയിൽ അബ്ദുൽ റഹീം (73- ഫൈവ് സ്റ്റാർ) നിര്യാതനായി. ഭാര്യ: ഫാത്തിമാബീവി (ടി.പി.എസ് പൂവാർ). മക്കൾ: റുമീന, റുബീന. മരുമക്കൾ: ഹഫീസ്, അൻസീബ്. സഹോദരങ്ങൾ: പി. നബീസത്ത് ബീവി, മുഹമ്മദ് ഖാൻ, കെ.എം. സാലി, കെ.എം. ഷറഫുദ്ദീൻ, അഡ്വ. അബിൽ ഹൈസി, കെ. ഖോജ നാസിമുദ്ദീൻ, സുലേഖ റഷീദ്.