കഴക്കൂട്ടം: ചന്തവിള സൈനിക് സ്കൂൾ അനിൽ ഭവനിൽ വി. ദേവരാജൻ (80) നിര്യാതനായി. ഭാര്യ: ഓമന .സി. മക്കൾ: അനിൽ, പരേതനായ അജിത്, ഷീബ. മരുമക്കൾ: സെൽവകുമാർ, അനിത അനിൽ, സുനിത അജിത്.