മലയിൻകീഴ്: കൊല്ലോട് ചിറ്റിയൂർക്കോട് ബിജുഭവനിൽ വേലുകുട്ടി ആശാരി (82) നിര്യാതനായി. ഭാര്യ: സരോജം. മക്കൾ: ബിജു, ബീന, ബിന്ദു. മരുമക്കൾ: മിനി, ജയകുമാർ, അജികുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9.30ന്.