പോത്തൻകോട്: തെറ്റിച്ചിറ മണ്ണാറുകോണത്ത് വീട്ടിൽ സോമശേഖരൻ നായരുടെ ഭാര്യ ഡി. ഓമന (65) നിര്യാതയായി. മകൾ: നർമദ. സഞ്ചയനം ഞായറാഴ്ച 8.30ന്.