കല്ലിയൂർ: കാക്കാമൂല ചന്ദ്രിക ഭവനിൽ ആർ. ശ്രീനാഥിെൻറ (കെ.എസ്.ആർ.ടി.സി) ഭാര്യ കെ.സി. ശ്രീകല (45) നിര്യാതയായി. മക്കൾ: ശ്രാവൺ, ശ്രീരാഗ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.