കിളിമാനൂർ: നഗരൂർ ചെമ്മരത്തുമുക്ക് കവലവിള പുത്തൻവീട്ടിൽ അംജിത്ത് (20) നിര്യാതനായി. വർക്കല എസ്.എൻ കോളജിലെ അവസാന വർഷ ഡിഗ്രി വിദ്യാർഥിയാണ്. കെ.എസ്.യു ആറ്റിങ്ങൽ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്നു. പിതാവ്: അജി (ഗൾഫ്). അമ്മ: സിനിമോൾ. സഹോദരി: അംജിത.