കല്ലിയൂർ: മഹാത്മ നഗർ തീർഥം എൻ. പരമേശ്വരൻനായർ (82) നിര്യാതനായി. ഭാര്യ: വസന്തകുമാരിയമ്മ ടി. മക്കൾ: പ്രേമകുമാർ (കേരള പൊലീസ്), പ്രദീപ്കുമാർ, ഉദയകുമാർ (ബിസിനസ്). മരുമക്കൾ: അനിതകുമാരി, കൃഷ്ണേന്ദു. സഞ്ചയനം 11ന് രാവിലെ എട്ടിന്.