തിരുവനന്തപുരം: പൂന്തുറയിൽ പള്ളത്ത് വീട്ടിൽ തങ്കമ്മ. എൻ (87) നിര്യാതയായി. ഭർത്താവ്: സി. ശ്രീധരൻ. മക്കൾ: മണികണ്ഠൻ, വസന്തകുമാരി, സുരേഷ്കുമാർ (രാജൻ), രേണുക. മരുമക്കൾ: സിന്ധു. ടി, രവീന്ദ്രൻ, ജയൻ. എ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.