കരിക്കോട്: വയലിൽ നഗർ 10 ബി കുമാരി ഭവനിൽ (ഏറത്ത് പടിഞ്ഞാറ്റതിൽ) പരേതനായ രാഘവൻപിള്ളയുടെ ഭാര്യ സീതമ്മ (78) നിര്യാതയായി. മക്കൾ: ശ്രീദേവി (കെ.എസ്.ഇ.ബി അസി. എൻജിനീയർ), ശ്രീകുമാരി (അധ്യാപിക, എം.ഇ.എ സ്കൂൾ). മരുമക്കൾ: അഡ്വ. മോഹനബാബു, ഗോപാലകൃഷ്ണപിള്ള.