പത്തനാപുരം: പത്തനാപുരം ടൗൺ സെൻറർ വാർഡിൽ ചേലക്കോട് ചീനിവിളവീട്ടിൽ പരേതനായ സി.എസ്. മാനുവലിെൻറ ഭാര്യ ഏലിയാമ്മ മാനുവൽ (93) നിര്യാതയായി. മക്കൾ: ശാമുവൽ (റിട്ട. അഗ്രികൾചറൽ അസിസ്റ്റൻറ്), മറിയാമ്മ, എൽസി, ഡേവിഡ് (റിട്ട. വില്ലേജ് ഫീൽഡ് അസിസ്റ്റൻറ്), ജോസ് (വാട്ടർ അതോറിറ്റി). മരുമക്കൾ: സാറാമ്മ ശാമുവൽ, ടി.കെ. തോമസ്, ലാസർ, ഷീജ ഡേവിഡ്, സെലിൻ ജോസ്. സംസ്കാരം ചൊവ്വാഴ്ചഉച്ചക്ക് 12ന് പത്തനാപുരം സാൽവേഷൻ ആർമി ചർച്ച് സെമിത്തേരിയിൽ.