കുളത്തൂപ്പുഴ: നെല്ലിമൂട് കുന്നുംപുറത്ത് വീട്ടില്‍ നാരായണപിള്ള (85) നിര്യാതനായി. ഭാര്യ: സുശീല. മക്കള്‍: ശ്രീകുമാര്‍, ശ്രീകുമാരി, ശകുന്തള. മരുമക്കള്‍: കെ. രവീന്ദ്രന്‍പിള്ള, വേണുഗോപാല്‍.