കൊല്ലം: വെള്ളയിട്ടമ്പലം തോപ്പില്‍ നഗര്‍-98 സുമയ്യ മന്‍സിലില്‍ റഹ്മത്തുല്ല (56) നിര്യാതനായി. കോവിഡിനുശേഷം ന്യുമോണിയ ബാധിച്ച് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊല്ലം സെൻറ് ജോസഫ് കോണ്വെൻറിനുസമീപം സലാം ജ്യൂസ് സ്റ്റാള്‍ ഉടമയാണ്. ഭാര്യ: അസീന. മക്കള്‍: സുമയ്യ, സുല്‍ഫിയ, സുബിന, ഫാത്തിമ. മരുമക്കള്‍: നൗഫല്‍ (ഗള്‍ഫ്), ജുനൈദ് (ഗള്‍ഫ്), അജ്മല്‍, അബ്ദുല്ല.