ചവറ: പട്ടത്താനം മഠത്തില്‍ കിഴക്കതില്‍ സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന പരേതനായ ദാമോദരന്‍പിള്ളയുടെ ഭാര്യ സരോജിനിയമ്മ (95) നിര്യാതയായി. മക്കള്‍: സന്താനവല്ലിയമ്മ, രാജന്‍പിള്ള, പാര്ഥസാരഥിപിള്ള, ബാബുപിള്ള, അംബികാദേവി, പ്രകാശ്. മരുമക്കള്‍: പരേതനായ സോമസുന്ദരന്നായർ, ഗീതാകുമാരി, ലീലാഭായി, ശ്രീദേവി, പരേതനായ അപ്പുക്കുട്ടന്‍പിള്ള, ശോഭാകുമാരി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.