കീഴുപറമ്പ്: പരേതനായ ചിറയിൻമേൽ കുറുക്കൻപുറത്ത ബീരാൻ കുട്ടിയുടെ ഭാര്യ ആമിന (82) നിര്യാതയായി. മക്കൾ: മുഹമ്മദലി, പൈതൽ, ഷൗക്കത്തലി, സൽമ, സലീന, സകീന, നസീറ. മരുമക്കൾ: അബ്ദുൽ അലി (നിലമ്പൂർ) കമ്മു (താനാളൂർ) അഷ്റഫ് (വട്ടത്താണി) ജാഫർ (വടക്കുംമുറി). സഹോദരങ്ങൾ: മുഹമ്മദ് (കുഞ്ഞാൻ), ആയിശാബി, മറിയം, പാത്തുമ്മ.