കട്ടപ്പന: ഇരട്ടയാർ ശാന്തിഗ്രാം കോക്കാപ്പള്ളിയിൽ തോമസ് ജോസഫ് (67) നിര്യാതനായി. ഭാര്യ: പാണ്ടിപ്പാറ കല്ലിടുക്കിൽ കുടുംബാംഗം ലിസി. മക്കൾ: ബിനീഷ് തോമസ് (സീനിയർ സബ് എഡിറ്റർ, മാധ്യമം, തിരുവനന്തപുരം), ബിജേഷ് തോമസ്, മനീഷ തോമസ്. മരുമക്കൾ: രമ്യ എം. (കേരള കൗമുദി, തിരുവനന്തപുരം), സൗമ്യ ജോൺ, നോബി സേവ്യർ നേരെവീട്ടിൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഇരട്ടയാർ സെൻറ് തോമസ് ഫോറോന ചർച്ച് സെമിത്തേരിയിൽ.