കാളാട്: കാളാട് സ്വദേശി ചാരാത്ത് കലന്തറിെൻറ (കുഞ്ഞിബാവ) ഭാര്യ സുബൈദ (52) നിര്യാതയായി. മക്കള്‍: ശരീഫ്, സജീന, ഫൈസല്‍. മരുമക്കള്‍: ജാഫര്‍, ഫര്‍സാന, നജ്മുന്നിസ.